CRICKETഇവരെങ്ങനെ വിജയിക്കുന്നു? ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു ആദ്യ ഏകദിനം വിജയിച്ച ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ബിബിസി വാര്‍ത്ത സംഘവും; ക്രിക്കറ്റിന്റെ പുലിമടയിലെത്തി വീറുകാട്ടിയ പെണ്ണുങ്ങളുടെ കഥ പറയുമ്പോള്‍ ബിബിസിക്ക് പോലും രോമാഞ്ചം നിറയുന്ന റിപ്പോര്‍ട്ടിങ് ശൈലി; കോമണ്‍വെല്‍ത്തില്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിബിസി സംഘത്തെ പഠിപ്പിക്കുന്നത്പ്രത്യേക ലേഖകൻ19 July 2025 9:50 AM IST